അതിജീവനം

ഫെബ്രുവരി 20 ചൊവ്വ (ലോക  സാമൂഹിക നീതി ദിനത്തിൽ)

പൊതുയോഗം

  • 10.30 AM :മുള്ളൻ കൊല്ലി
    • അഡ്വ. വിനോദ് മാത്യു വിൽ‌സൺ ( സംസ്ഥാന പ്രസിഡൻ്റ്, AAP കേരളം )
    • വന്യമൃഗശല്യത്തെ അഡ്രസ്സ് ചെയ്ത് സംസാരിക്കും.
  • 12 PM : വന്യമൃഗ ആക്രമണത്തിൽ മരണപെട്ടവരുടെ ഗൃഹ സന്ദർശനം
  • 2 PM : ജില്ലാ കൗൺസിൽ അംഗങ്ങളുമായി  കൂടിക്കാഴ്ച (പുൽപ്പള്ളി വൈ.എം.സി ഹാൾ)
    • അഡ്വ. വിനോദ് മാത്യു വിൽസൺ ( സംസ്ഥാന പ്രസിഡൻ്റ്)
    • ശ്രീ. അരുൺ AR (സംസ്ഥാന ജ.സെക്രട്ടറി)
    • ശ്രീ. ദിലീപ് മൊടപ്പിലശ്ശേരി (സംസ്ഥാന വൈ.പ്രസിഡൻ്റ്)
    • ശ്രീ. അജികൊളോണിയ (സംസ്ഥാന വൈ. പ്രസിഡൻ്റ്)
    • ഡോക്ടർ സെലിൻ ഫിലിപ്പ് (സംസ്ഥാന വൈ.പ്രസിഡൻ്റ്)
    • ശ്രീമതി. റാണി ആൻ്റോ (സംസ്ഥാന സെക്രട്ടറി)
    • ശ്രീമതി. റെനി സ്റ്റീഫൻ (സംസ്ഥാന സെക്രട്ടറി)
    • ശ്രീ. നവീൻജി നാദമണി (സംസ്ഥാന സെക്രട്ടറി)
    • ശ്രീ. ജയദേവ് കണ്ണൂർ (സംസ്ഥാന സെക്രട്ടറി) 
    • ഡോക്ടർ സെബീന സി എബ്രഹാം (വനിതാ വിംഗ് സംസ്ഥാന പ്രസിഡൻ്റ്) തുടങ്ങിയ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.
  • 4.30 PM : പൊതു സമ്മേളനം (പുൽപ്പള്ളി ടൗണിൽ)
    • സ്വാഗതം : ശ്രീ. ബേബി തയ്യിൽ
    • അദ്ധ്യക്ഷൻ: ശ്രീ. അജി കൊളോണിയ
    • ഉദ്ഘാടനം : അഡ്വ. വിനോദ് മാത്യു വിൽസൺ
    • പൊതുജനങ്ങളുമായി സംവാദം (നേതൃത്വം  വഹിക്കുന്നത് ശ്രീ. ഷൗക്കത്ത് അലി എരോത്ത്)
    • നന്ദി : ശ്രീ. പോൾസൺ  (വയനാട് ജില്ലാ സെക്രട്ടറി)
  • 7 pm:  മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് മെഴുകുതിരി കത്തിച്ച് അനുശോചനം രേഖപ്പെടുത്തൽ.
Event Type
State event
Date & Time
Contact Number