ഒക്ടോബർ 2 ന് സെക്രെട്ടറിയേറ്റ് മാർച്ചും ഉപവാസവും

മുണ്ടുടുത്ത മുസ്സോളനിക്ക് ഒരു രൂപ തരില്ല
ഇനിയും പ്രതിഷേധിക്കും

പോലീസിന്റെ നോക്ക് കൂലിക്കെതിരെ, ആം ആദ്മി പാർട്ടി നയിക്കുന്ന സെക്രെട്ടറിയേറ്റ് മാർച്ചും ഉപവാസവും.
ജനകീയ പ്രധിഷേധങ്ങളെയും, എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുവാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നയങ്ങൾക്കതിരെയും സഹകരണ മേഖലയിലെ പകൽ കൊള്ളക്കുമെതിരെ ആം ആദ്മി പാർട്ടി..

🔒 ജനാധിപത്യത്തെ സംരക്ഷിക്കുക: പ്രതിഷേധിക്കാനുള്ള നമ്മുടെ അവകാശം സംരക്ഷിക്കുക! 🔒
✊ പിണറായി വിജയൻ സർക്കാർ അടിച്ചേൽപ്പിക്കുന്ന അന്യായമായ 10000 രൂപ പ്രതിഷേധ ഫീസിനെതിരെ നിലകൊള്ളുക. നമ്മൾ നിശബ്ദരാകില്ല! ✊

നിങ്ങളുടെ ശബ്ദം കേൾക്കട്ടെ! ഒരുമിച്ച്, നമുക്ക് ഒരു മാറ്റമുണ്ടാക്കാം! 💪
പ്രധിഷേധ മാർച്ചും ഉപവാസവും
ഒക്ടോബർ 2
ഗാന്ധി ജയന്തി ദിനത്തിൽ
#NotASingleRupee
#ProtestForRights
#PinarayiVijayanProtestFee
പ്രചരിപ്പിക്കുക, സന്ദേശം പങ്കിടുക, നമ്മുടെ അവകാശങ്ങൾക്കായി നിലകൊള്ളുക! 🗣️

Register: https://forms.aapkerala.org/form/secretariat-march

Event Type
State event
Date & Time
Contact Number