മാരാരിക്കുളം തെക്ക് പഞ്ചായത്ത് രൂപീകരണം

ആലപ്പുഴ നിയോജക മണ്ഡലത്തിലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ കമ്മറ്റി രൂപീകരണം, മണ്ഡലം സെക്രട്ടറി ശ്രീ. തോമസ് ആന്റണിയുടെ വസതിയിൽ വെച്ച് ചേരുന്നു.

Event Type
Localbody Event
Date & Time
Contact Number