തൃശൂർ ജില്ലാ കമ്മിറ്റി യോഗം

03/12/2023 ഞായറാഴ്ച കാലത്ത് 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയുള്ള ഏക ദിന യോഗം നടത്തപ്പെടുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും , മണ്ഡലം പ്രസിഡന്റുമാരും ,ജില്ലാ പോഷക സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുക്കുന്നു, ഇതുവരെയുള്ള പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് ഈ ഏകദിന ക്യാമ്പ്.

എന്ന്
സ്നേഹപൂർവ്വം
റാഫേൽ ടോണി
തൃശ്ശൂർ ജില്ല പ്രസിഡൻറ്

Event Type
District Event
Date & Time
Contact Number
District
Thrissur