കർഷക ആത്മഹത്യക്കെതിരെ കണ്ണൂർ കലക്ടർ ഓഫീസിലേക്ക് മാർച്ച്‌

4/12/2023 ൽ ആം ആദ്മി പാർട്ടി കർഷക ആത്മഹത്യക്കെതിരെ കണ്ണൂർ കലക്ടർ ഓഫീസിലേക്ക് മാർച്ച്‌ നടത്തുന്നു. അഡ്വക്കേറ്റ് വിനോദ് മാത്യു വിൽ‌സൺ മാർച്ച് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല പ്രസിഡന്റ്‌ സ്റ്റീഫൻ ടി ടി അധ്യക്ഷൻ ആയിരിക്കും. പ്രമുഖ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുക്കും.

Event Type
District Event
Date & Time
Contact Number
District
Kannur