ആംആദ്മി പാർട്ടി എറണാകുളം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ.

പ്രിയമുള്ളവരെ,
ആംആദ്മി പാർട്ടി എറണാകുളം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ 14/10/2023 ന് 3 PM ന് കിഴക്കമ്പലം ബസ്സ് സ്റ്റാന്റിന് എതിർവശം കെവികെ കൗൺസിൽ ഹബിൽ വെച്ച് നടക്കുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്മാർ, ജോയിന്റ് സെക്രട്ടറിമാർ, ജില്ല കൗൺസിൽ അംഗങ്ങൾ ആണ് കൺവെൻഷനിൽ പങ്കെടുക്കേണ്ടത്. നിയോജക മണ്ഡലത്തിൽ നിന്നും പങ്കെടുക്കേണ്ട പ്രതിനിധികളെ മുൻകൂട്ടി യോഗവിവരം അറിയീച്ച്, പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
സ്ഥലം:- കെവികെ കൗൺസിൽ ഹബ്, കിഴക്കമ്പലം
സാജു പോൾ
ജില്ല പ്രസിഡന്റ്.

Event Type
District Event
Date & Time
Contact Number
District
Ernakulam